മനസ്സ്.

കാലമെത്രകഴിഞ്ഞാലും,
അജ്ഞാതമായ തുരുത്ത്..
മുഖം‌മൂടികളുടെ
ഒഴിയാത്ത ശേഖരം,
വാവലും നരിച്ചീറും പറക്കുന്ന,
ഭയാനകമായ ഗഹ്വരം..

ആസക്തിയുടെ ചായക്കൂട്ടുകള്‍,
പേരറിയാത്ത വഴികള്‍,
വിളക്കെരിയുന്ന
ഒരു എഴുത്തുമേശ..
സ്വാര്‍ത്ഥ മോഹങ്ങളുടെ,
സ്ഫടികപ്പാത്രങ്ങള്‍.
ആത്മാര്‍ത്ഥതയുടെ
ഉണങ്ങിയ ഒരു നദി..

ഇതല്ലാതെ എന്തുണ്ട് നിര്‍വചനം മനസ്സിന്‌??

Advertisements

3 Responses to “മനസ്സ്.”

  1. sanathanan Says:

    ഉടഞ്ഞുപോയാലും താനേ കൂടിച്ചേരുന്ന ജരാസന്ധന്‍…..
    🙂 കൊള്ളാം.

  2. നല്ല കവിത….ആശംസകള്‍

  3. സനാതനനും പ്രദീപിനും നന്ദി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: